Surprise Me!

How did the Elephant Issue at Palakkad got communalized | Oneindia Malayalam

2020-06-04 1,147 Dailymotion

How did the Elephant Issue at Palakkad got communalized<br />കഴിഞ്ഞ രണ്ട് ദിവസമായി ദേശീയ തലത്തില്‍ അടക്കം ചര്‍ച്ച പാലക്കാട്ട് വെള്ളിയാറില്‍ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടാണ്. പാലക്കാട്ട് ആണ് സംഭവം നടന്നത് എങ്കിലും കേരളത്തിലെ ജനങ്ങളെ പ്രത്യേകിച്ച് മലപ്പുറംകാരെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു വിദ്വേഷ പ്രചാരണം. മനേക ഗാന്ധി അടക്കമുള്ളവര്‍ അവസരം മുതലാക്കാന്‍ രംഗത്ത് എത്തിയിരുന്നു. 15 വയസ്സുള്ള ഗര്‍ഭിണിയായ ആനയ്ക്ക് സംഭവിച്ചത് അത്യന്തം ദാരുണമാണ്. അതില്‍ തര്‍ക്കമില്ല. പക്ഷേ എങ്ങനെയാണ് ഇതെല്ലാം സംഭവിച്ചത് എന്ന ചിന്തിക്കുന്നതിനോട് ഒപ്പം സെലക്ടീവ് ആയ ആനപ്രേമികളുടെ വെറുപ്പിന്റെ വാക്കുകളെ അവഗണിക്കാനുള്ള വിവേകവും നമ്മള്‍ മലയാളികള്‍ക്ക് ഉണ്ടാകണം

Buy Now on CodeCanyon